Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast artwork

മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV

Sep 9, 202627 minAudio
ShareXLinkedInFacebookWhatsAppEmail

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. മാമ്മോദീസ മുക്കുന്നത് അറിവായ പ്രായത്തിൽ പോരേ? Nellum Pathirum Ep 1 | Mar Thomas Tharayil | Shalom Podcast | Shalom TV നെല്ലും പതിരും- എന്ന ഈ പരിപാടിയിൽ, ബിഷപ്പ് മാർ തോമസ് തറയിൽ യുവജനങ്ങളുമായി വിശ്വാസം എന്ന വിഷയത്തെകുറിച്ചാണ് ശാലോം പോഡ്‌കാസ്റ്റിലൂടെ ഇന്ന് സംസാരിക്കുന്നത്. ദൈവത്തിലുള്ള വിശ്വാസം എന്തുകൊണ്ട് ഒരിക്കലും കാലഹരണപ്പെടുന്നില്ലെന്നും, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എന്തുകൊണ്ട് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിശ്വാസത്തേക്കാൾ ഉപരിയായി നാം എന്തുകൊണ്ടാണ് പലപ്പോഴും വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്? നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള യഥാർത്ഥ ലക്ഷ്യവും മൂല്യവും എന്താണ്? മാമ്മോദീസ- മുതിർന്നതിന് ശേഷം മതിയോ?, എന്തിനാണ് നാം കുഞ്ഞായിരിക്കുമ്പോഴേ നമ്മുടെ മാമ്മോദീസ നടത്തുന്നത്? മാമ്മോദീസ മാത്രം മതിയോ, അതോ വളരുന്തോറും വിശ്വാസം കൂടുതൽ ആഴത്തിലാക്കേണ്ടതുണ്ടോ? ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്? വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങളെയും ചോദ്യങ്ങളെയും നമുക്ക് എങ്ങനെ നേരിടാം? ഇന്നത്തെ അതിവേഗം മാറുന്ന ലോകത്ത്, സൺഡേ സ്കൂളിനായി നമുക്ക് മതിയായ സമയമുണ്ടോ? വീട്ടിൽ എങ്ങനെയാണ് വിശ്വാസം ആരംഭിക്കുന്നത്? സൺഡേ സ്കൂൾ പാഠ്യപദ്ധതിയെ നമുക്ക് എങ്ങനെ വിലയിരുത്താം? ഈ ചോദ്യങ്ങളിലൂടെയും യഥാർത്ഥ ജീവിതാനുഭവങ്ങളിലൂടെയും, ദൈനംദിന ജീവിതത്തിൽ വിശ്വാസത്തിനുള്ള അർത്ഥം, പ്രസക്തി, വിശ്വാസ്യത എന്നിവയെക്കുറിച്ച് ഈ പരിപാടി ചർച്ച ചെയ്യുന്നു; ഒപ്പം, ഇന്നത്തെ ലോകത്ത് വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നതിനായി യുവജനങ്ങൾക്ക് ചിന്തോദ്ദീപകവും പ്രായോഗികവുമായ ഉൾക്കാഴ്ചകൾ പകർന്നുനൽകുകയും ചെയ്യുന്നു. In this episode of Nellum Pathirum, Bishop Mar Thomas Tharayil speaks to young people through Shalom Podcast about faith - why faith in God never becomes outdated and why remaining steadfast in faith is essential. Why do we often give greater importance to education than to faith? What is the true purpose and value of faith in our lives? Would it be better to receive Baptism at an age when one is mature enough to understand it? Why is our baptism performed when we are infants? ”Is Baptism enough, or is it necessary to deepen our faith as we grow older? What is the relationship between science and faith? How can we face doubts and questions about our faith? In today’s fast-paced world, do we have enough time for Sunday School? How does faith begin at home? And how can we evaluate the Sunday School curriculum? Through these questions and real-life examples, the programme explores the meaning, relevance, and credibility of faith in everyday life, offering young people thoughtful and practical insights for living their faith in today’s world. Nellum Pathirum, presented by Shalom TV, brings clear, honest, and faith-filled answers to the questions and concerns of today's youth. Featuring an open and engaging dialogue between Archbishop Mar Thomas Tharayil of the Archdiocese of Changanassery and young people, this inspiring programme is now available on the Shalom Podcast. Through heartfelt and thought-provoking conversations, Archbishop Mar Thomas Tharayil addresses the complex challenges young people face in matters of faith, morality, and the Church, offering practical guidance rooted in the Gospel and the teachings of the Church. Listen to Nellum Pathirum and discover faith-filled answers for today's generation. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. മാനസികരോഗങ്ങൾ ദൈവത്തിൻ്റെ ശാപമോ? | Nellum Pathirum Ep 10 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 13, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  2. ആഡംബരത്തിന് വേണ്ടി കടം വാങ്ങരുത് | Nellum Pathirum Ep 9 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 8, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  3. ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 6, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  4. കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 29, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  5. സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 23, 202624 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode