Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast artwork

ആഡംബരത്തിന് വേണ്ടി കടം വാങ്ങരുത് | Nellum Pathirum Ep 9 | Mar Thomas Tharayil | Shalom Podcast | Shalom TV

Oct 8, 202625 minAudio
ShareXLinkedInFacebookWhatsAppEmail

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Don’t Borrow Money for Luxury. നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം ആഘോഷം ആണ്. ആഘോഷങ്ങൾ ആഡംബരങ്ങളായി മാറ്റുന്ന ആധുനിക കാലത്തെ ട്രെൻഡുകളെകുറിച്ചുള്ള, ക്രൈസ്തവമായ ദർശനത്തെക്കുറിച്ചു ശാലോം പോഡ്‌കാസ്റ്റിലൂടെ, മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. മാമ്മോദീസ, വിവാഹം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ സന്തോഷം പങ്കിടാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുമുള്ള മനോഹരമായ അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഈ ആഘോഷങ്ങൾ അനാവശ്യമായ ആഡംബരങ്ങളിലേക്കും, അമിത ചെലവുകളിലേക്കും, മദ്യപാനത്തിലേക്കും വഴിമാറുന്ന സാഹചര്യം കാണാറുണ്ട്. ആഘോഷങ്ങളുടെ യഥാർഥ ഭംഗി ചെലവഴിക്കുന്ന പണത്തിലോ പുറംകാഴ്ചകളിലോ അല്ല; മറിച്ച് സ്നേഹത്തിലും കരുണയിലും പങ്കുവെക്കലിലുമാണ്. ഭൗതിക നേട്ടങ്ങളേക്കാൾ ആത്മീയ മൂല്യങ്ങൾക്കും മാനുഷികതയ്ക്കും പ്രാധാന്യം നൽകുമ്പോഴാണ് ഓരോ ആഘോഷവും കൂടുതൽ അർഥവത്താകുന്നത്. സന്തോഷം നമ്മിൽ മാത്രം ഒതുക്കാതെ മറ്റുള്ളവരിലേക്കും പങ്കുവെക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് യഥാർഥ പൂർണത ലഭിക്കുന്നത്. വീടുകളിലെ ആഘോഷങ്ങളും, മദ്യപാനവും, പള്ളിപ്പെരുന്നാളുകളിലെ ആഡംബരങ്ങളും ,പള്ളി കമ്മിറ്റികളിലെ അച്ചടക്കക്കുറവും മാറ്റി, ആത്മീയകൃപ നിറയുന്ന ആഘോഷങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും, നടത്തി ആഘോഷവും ആത്മീയതയും തമ്മിലുള്ള ഒരു ബാലൻസ് എങ്ങനെ നിലനിർത്താമെന്നു ,സഭാത്മകവും പ്രായോഗികവുമായ മറുപടികളിലൂടെ മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളോട് സംവദിക്കുന്നു. In this episode of Nellum Pathirum on Shalom Podcast, the focus is on Celebration and the Christian perspective on the growing trend of turning celebrations into displays of luxury and extravagance. Mar Thomas Tharayil engages in a meaningful conversation with young people about how we can celebrate with joy while remaining grounded in faith, simplicity, and human values. Baptisms, weddings, parish feasts, and other celebrations are beautiful opportunities to share happiness and strengthen relationships. Yet, in today’s world, celebrations can sometimes become occasions for unnecessary extravagance, excessive spending, and alcohol consumption. The true beauty of a celebration is not found in the amount of money spent or in outward appearances, but in love, compassion, and sharing. When we give greater importance to spiritual values and humanity rather than material displays, every celebration becomes more meaningful. True joy reaches its fullness when it is not kept to ourselves but shared with others. Mar Thomas Tharayil also addresses practical concerns surrounding celebrations at home, alcohol consumption, extravagance at parish feasts, and the lack of discipline that can sometimes arise within parish committees. He offers Church-centred and practical insights on how we can move towards celebrations filled with spiritual grace, incorporate charitable activities, and maintain a healthy balance between celebration and spirituality. Listen to Nellum Pathirum - Ep. 9 on Shalom Podcast and discover how our celebrations can become occasions of genuine joy, meaningful sharing, spiritual growth, and service to others. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. മാനസികരോഗങ്ങൾ ദൈവത്തിൻ്റെ ശാപമോ? | Nellum Pathirum Ep 10 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 13, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  2. ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 6, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  3. കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 29, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  4. സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 23, 202624 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  5. സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 17, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode