Skip to content
PodSubs
ShowsPeopleGuestsJobsNewsEvents
More
BlogPodCred
Menu
ShowsPeopleGuestsJobsNewsEventsBlogPodCredNetworksSign in
Join nowSign in
  • Shows
  • People
  • Jobs
  • News
  • More
    • Guests
    • Events
    • Blog
    • PodCred
    • Networks
    Join nowSign in

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast

Nellum Pathirum|A Candid ConversationBetween Archbishop Mar Thomas Tharayil and Youth|Shalom Podcast artwork

മാനസികരോഗങ്ങൾ ദൈവത്തിൻ്റെ ശാപമോ? | Nellum Pathirum Ep 10 | Mar Thomas Tharayil | Shalom Podcast | Shalom TV

Oct 13, 202625 minAudio
ShareXLinkedInFacebookWhatsAppEmail

Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി അവതരിപ്പിക്കുന്ന പ്രോഗ്രാം- നെല്ലും പതിരും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്, മാർ തോമസ് തറയിലും യുവജനങ്ങളും തമ്മിലുള്ള ഒരു തുറന്ന സംവാദം ഇപ്പോൾ കേൾക്കാം, ശാലോം പോഡ്‌കാസ്റ്റിലും. Mental Health and Faith നെല്ലും പതിരും എന്ന പരിപാടിയിലെ, ഇന്നത്തെ വിഷയം മാനസികാരോഗ്യവും വിശ്വാസവും എന്നുള്ളതാണ്. അസുഖം മാറാൻ പ്രാർത്ഥനയാണോ, ചികിത്സയാണോ വേണ്ടത്? പൂർവികരുടെ ശാപമാണോ മാനസികരോഗങ്ങൾ? വിശ്വാസം മനഃശാസ്ത്ര ചികിത്സയ്ക്ക് പകരമാകുമോ? ഡിപ്രെഷൻ, ബേൺഔട്ട് എന്നിവ ഉണ്ടാകുന്നതെന്തുകൊണ്ട്? Obsessive-compulsive disorder (OCD) തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്, മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് കൂടിയുള്ള, മാർ തോമസ് തറയിൽ പിതാവ് ശാലോം പോഡ്‌കാസ്റ്റിലൂടെ, യുവജനങ്ങളോട് സംവദിക്കുന്നു. മാനസികാരോഗ്യം എന്നത് ദൈവത്തിന്റെ ശാപമോ അല്ലെങ്കിൽ വിശ്വാസക്കുറവിന്റെ അടയാളമോ അല്ല. നമ്മുടെ ശരീരത്തിന് പനിയോ മറ്റ് അസുഖങ്ങളോ വരുന്നത് പോലെ തന്നെ നമ്മുടെ മനസ്സിനും പ്രയാസങ്ങൾ ഉണ്ടാകാം. അതൊന്നും ഒരു കുറവായോ നാണക്കേടായോ കരുതി ഒളിച്ചുവെക്കേണ്ട കാര്യമില്ല, കൃത്യസമയത്ത് ചികിത്സ തേടുകയാണ് വേണ്ടത്. വിശ്വാസം എന്നത് നമ്മുടെ മനസ്സിന് ധൈര്യം തരുന്ന ഒന്നാണ്, പക്ഷേ അത് ശാസ്ത്രീയ ചികിത്സയ്ക്ക് പകരമല്ല. മാനസികമായി വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ പ്രൊഫഷണൽ സഹായം തേടാൻ മടിക്കരുത്. എന്നിങ്ങനെ യുവജനങ്ങളുടെ സംശയങ്ങൾക്ക് ശാലോം പോഡ്‌കാസ്റ്റിലൂടെ, പിതാവ് മറുപടി നൽകുന്നു. Mental Health and Faith | Nellum Pathirum | Shalom Podcast In this episode of Nellum Pathirum on Shalom Podcast, Mar Thomas Tharayil, who holds a doctorate in psychology, engages with young people on the important topic of mental health and faith. Does recovery from illness require prayer or medical treatment? Are illnesses caused by the curses of our ancestors? Can faith replace psychological treatment? What causes depression and burnout? What is obsessive-compulsive disorder (OCD)? These are some of the important questions explored in this meaningful conversation. Mental health conditions are neither a curse from God nor a sign of weak faith. Just as our bodies can suffer from fever and other illnesses, our minds can also experience difficulties that require care and treatment. Such struggles should never be treated as a personal failure or a source of shame. Instead, seeking appropriate professional help at the right time is essential. Faith can strengthen our hearts, give us courage, and help us face life's challenges. However, it is not a substitute for scientifically proven medical and psychological treatment. When we experience significant emotional or psychological distress, we should not hesitate to seek professional support. Through this insightful discussion, Mar Thomas Tharayil addresses the doubts and concerns of young people, encouraging them to approach mental health with greater awareness, compassion, and understanding, while recognizing the complementary roles of faith and professional care. Listen to Nellum Pathirum on Shalom Podcast for a thoughtful conversation on mental health, faith, and the importance of seeking help without fear or shame. Nellum Pathirum | Youth in Conversation with Archbishop Mar Thomas Tharayil | Shalom Podcast

Audio and video play straight from the show's own hosting. PodSubs stores and serves no media.

Hosts and Guests

Nobody is credited on this episode yet.

Credit the people on this episode

Be the first to rate this episode

More episodes

All episodes
  1. ആഡംബരത്തിന് വേണ്ടി കടം വാങ്ങരുത് | Nellum Pathirum Ep 9 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 8, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  2. ക്രിസ്ത്യാനികളും അന്ധവിശ്വാസങ്ങളും | Nellum Pathirum Ep 8 | Mar Thomas Tharayil | Shalom Podcast | Shalom TV

    Oct 6, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  3. കുമ്പസാരം പാപത്തിനുള്ള പ്രോത്സാഹനമാണോ? | Nellum Pathirum Ep 7 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 29, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  4. സമുദായസ്നേഹവും വർഗീയതയും ഒന്നാണോ? | Nellum Pathirum Ep 6 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 23, 202624 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode

  5. സോഷ്യൽ മീഡിയയിലൂടെ സഭാവിരുദ്ധ പ്രചരണം! | Nellum Pathirum Ep 5 | Mar Thomas Tharayil | Shalom Podcast | Shalom TV

    Sep 17, 202625 minAudio

    Nellum Pathirum | A Candid Conversation Between Youth and Archbishop Mar Thomas Tharayil | Shalom Podcast | Shalom TV യുവജനങ്ങളുടെ മനസ്സിലെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും വ്യക്തവും സത്യസന്ധവുമായ മറുപടിയുമായി ശാലോം ടിവി...

    Credit the people on this episode