
മാടക്കടയിൽ നിന്ന് ആത്മജ്ഞാനം; നിസർഗദത്തയുടെ അസാധാരണ ജീവിതം
ആധുനിക അദ്വൈത ചിന്തയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളിലൊന്നാണ് നിസർഗദത്ത മഹാരാജ്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര അസാധാരണമായ ലാളിത്യവും തീവ്രതയും നിറഞ്ഞതാണ്. സാധാരണക്കാരനായുള്ള ഒരാളിൽ എങ്ങനെയാണ് ശക്തമായ ആത്മബോധം ഉടലെടുക്കുക എന്നതിന്റെ മികച്ച ഉദാഹരണമാണ് നിസർഗദത്ത. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Nisargadatta Maharaj's remarkable journey from a humble Mumbai shopkeeper to an enlightened Advaita sage is a testament to the accessibility of spiritual truth. His teachings, emphasizing self-realization and infinite consciousness, continue to inspire seekers worldwide through books like "I Am That."This is Prinu Prabhakaran speaking. Script by S. Aswin
Audio and video play straight from the show's own hosting. PodSubs stores and serves no media.

