
രസാതലം: പുരാണങ്ങളിലെ വിചിത്രമായ അധോലോകം
ഭൂമിക്കടിയിൽ മനുഷ്യരുടെ ശ്രദ്ധയിൽനിന്നകന്ന് ഏഴ് അധോലോകങ്ങളുണ്ടെന്നാണ് വിശ്വാസം. അതിൽ ഏറെ കൗതുകകരമായ ഒന്നാണ് രസാതലം. ദേവന്മാരുടെയും മനുഷ്യരുടെയും ലോകങ്ങളിൽനിന്ന് വ്യത്യസ്തമായി അസുരന്മാരും ദാനവന്മാരും വസിക്കുന്ന ശക്തമായൊരു ലോകമായാണ് പുരാണങ്ങൾ രസാതലത്തെ അവതരിപ്പിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Rasatala is portrayed in Hindu cosmology as the opulent sixth subterranean realm among the seven Patala-lokas, serving as the formidable stronghold of the Daityas and Danavas. Far from being a dark abyss, this legendary netherworld is celebrated in the Puranas as a radiant empire illuminated by mystical gems and a key setting for cosmic conflicts such as Vishnu’s Varaha avatar. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

