
ചത്ത എലിയെ വിറ്റ് കോടീശ്വരനായി മാറിയ വ്യാപാരി
അമ്മൂമ്മയുടെ ഉപദേശമനുസരിച്ച് രത്നാങ്കൻ യക്ഷദത്തനെ കാണാൻ പുറപ്പെട്ടു.യക്ഷദത്തനോട് തന്റെ കുടുംബത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ചും ഒരു ചെറിയ കച്ചവടം തുടങ്ങാനുള്ള ആഗ്രഹത്തെക്കുറിച്ചും അവൻ വിശദീകരിച്ചു. കുറച്ച് പണം കടം തരണമെന്ന് അഭ്യർഥിച്ചു.ഇതുകേട്ട് യക്ഷദത്തൻ ചിരിച്ചു. അദ്ദേഹം തെരുവിൽ കിടന്നിരുന്ന ഒരു ചത്ത എലിയെ ചൂണ്ടിക്കാണിച്ച് പറഞ്ഞു: "നിനക്ക് കച്ചവടം തുടങ്ങാൻ ഇതാ മൂലധനം! ബുദ്ധിയും അധ്വാനിക്കാനുള്ള മനസ്സുമുള്ള ഒരാൾക്ക് ഇതിൽനിന്നുപോലും ലക്ഷങ്ങൾ സമ്പാദിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Discover how the merchant who built a fortune from a dead rat used wit, hard work, and gratitude to transform absolute poverty into immense prosperity. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

