
ശകുനി! മഹാഭാരതത്തിലെ കൊടുംവില്ലൻ
മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്നതിലും ശകുനിയുടെ പങ്ക് വളരെ നിർണായകമാണ്. ഹസ്തിനപുരത്തെ ആ ഭാഗ്യംകെട്ട ദിനത്തിൽ ശകുനിയുടെ കൈയിൽ തിരിഞ്ഞുകളിച്ച ആ പകിട ആർക്കു മറക്കാനാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Shakuni is a central villain in the Mahabharata epic, whose cunning manipulation was pivotal in causing the great Kurukshetra War. His infamous game of dice remains a defining moment, sealing the fate of the Pandavas and the Kuru dynasty. This is Prinu Prabhakaran speaking. Script by S. Aswin
Audio and video play straight from the show's own hosting. PodSubs stores and serves no media.

