
കണ്ണന്റെ മാല വീണ മരം
ഗുരുവായൂരിൽ ഒരു കൊന്നമരം നിന്നിരുന്നു. അക്കാലത്ത് ഒരു ബാലൻ ഗുരുവായൂരിൽ ദർശനം നടത്താനായി എന്നുമെത്തുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ബാലനും ഗുരുവായൂരപ്പനും നല്ല കൂട്ടായി. ബാലൻ വരുമ്പോൾ ഗുരുവായൂരപ്പൻ ശ്രീകോവിൽ വിട്ടിറങ്ങും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Kanikkonna flower's legend is deeply intertwined with Kannan's garland and spans epic tales from ancient Indian mythology. This story highlights divine intervention, the concept of karma, and the transformation of a tree into a symbol of prosperity and Vishu's auspiciousness. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

