
തംബുരു! ഗന്ധർവൻമാരിലെ പ്രധാനി
ഗന്ധർവൻമാരിൽ ഏറ്റവും പ്രശസ്തനായ ആളാണ് തംബുരു. കുതിരയുടെ ശിരസ്സും മനുഷ്യന്റെ ശരീരവുമുള്ള തംബുരു ഇന്ദ്രന്റെയും കുബേരന്റെയും സദസ്സിലെ ഗായകനായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Tamburu the Gandharva is one of the most famous celestial musicians in Hindu mythology, depicted with the head of a horse and the body of a man. He was a revered singer who performed in the divine courts of both Indra and Kubera. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

