
സമാധാനത്തിന്റെ കാൽപന്ത്
ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം. ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവകഥയാണ് ഇത്തവണത്തെ കഥയ മമയിൽ...മനുഷ്യത്വത്തിന്റെ പൂമണം പേറുന്ന ഒരു കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Football of peace is a remarkable story from World War I's Christmas Truce in 1914. Soldiers from opposing sides laid down their arms and, in a moment of profound humanity, played a friendly football match in No Man's Land, symbolizing unity over conflict. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

