
ചന്ദ്രനിലെ മുയൽ രൂപം | The Legend of the Rabbit on the Moon
ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് ചന്ദ്രനിലെ മുയൽ. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ ഒരു മുയൽരൂപം കാണാറുണ്ട്. ലോകത്തെമ്പാടുമുള്ള പഴമക്കാർ ഈ രൂപത്തിന്റെ ഉദ്ഭവം പശ്ചാത്തലമാക്കി കഥകൾ മെനഞ്ഞിരുന്നു. അത്തരത്തിൽ ജാതകകഥകളിലുള്ള കഥയാണ് ചന്ദ്രനിലെ മുയൽ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ The Rabbit on the Moon is a fascinating Jataka tale from ancient India that highlights the virtues of charity and selflessness. This Buddhist story recounts the selfless sacrifice of a rabbit to a disguised deity, Shakra, which led to its immortalization on the moon. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

