
ജീവിതം ആനന്ദപൂർണമാക്കാം
നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്, ദൗർബല്യങ്ങളുണ്ട്. മികവുകളും പരാധീനതകളുമുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ Knowing yourself is the fundamental first step to making your life joyful and meaningful. By understanding your unique strengths and weaknesses, you unlock true self-confidence and the wisdom to navigate life successfully. This is Prinu Prabhakaran speaking. Script by S. Aswin.
Audio and video play straight from the show's own hosting. PodSubs stores and serves no media.

