Malayalam Stories for Children Katha Kelkoo Kanmanee...

കോഴിയും പൂച്ചയും കുഞ്ഞനെലിയും
ഈസോപ് കഥയെ ആധാരമാക്കി അവതരിപ്പിച്ചത് 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കഥ കേൾക്കൂ കണ്മണീ. മലയാളത്തിലെ No.1 ഓഡിയോ ഡ്രാമ പോഡ്കാസ്റ്റ്. (അവലംബം: ഫീഡ്പോസ്റ് റാങ്കിങ്) ലോകത്തങ്ങോളമിങ്ങോളമുള്ള മലയാളി കുട്ടികൾക്കായി തെരഞ്ഞു തെരഞ്ഞെടുത്ത കഥകൾ. https://www.kathakelkoo.in
Audio and video play straight from the show's own hosting. PodSubs stores and serves no media.

