Malayalam Stories for Children Katha Kelkoo Kanmanee...

ക്ഷോഭത്തിന് ഒരു ഒറ്റമൂലി
ക്ഷിപ്രകോപം ഒരു വ്യക്തിയുടെ മനസ്സിലും ജീവിതത്തിലും ഉണ്ടാക്കാവുന്ന സംഘർഷങ്ങളെ രസകരമായി പ്രതിപാദിക്കുന്ന കഥ. രചന: സുകുമാർ റായി(1887-1923) 10+ പ്രായമുള്ള കുട്ടികൾക്ക്. cover design: hasan wadud
Audio and video play straight from the show's own hosting. PodSubs stores and serves no media.

