Malayalam Stories for Children Katha Kelkoo Kanmanee...

വീതം വെച്ചപ്പോൾ
തർക്കിക്കാൻ ഇട വരാതിരിക്കട്ടെ. പറ്റാവുന്നത്ര പ്രശ്നങ്ങൾ സ്വയം പരിഹരിക്കുന്നതല്ലേ നല്ലത്; ഇനി പ്രശ്നങ്ങൾപരിഹരിക്കാൻ ഒരു മൂന്നാമൻ അവശ്യമെങ്കിൽ, ആളെ സൂക്ഷിച്ചു തെരഞ്ഞെടുക്കേണ്ട, അതാരെങ്കിലും ആയാൽ പറ്റില്ലല്ലോ. 4+ പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതൽ അറിയാൻ സന്ദർശിക്കുക: https://www.kathakelkoo.in
Audio and video play straight from the show's own hosting. PodSubs stores and serves no media.

