
തീക്ഷ്ണകവിതാകാലം: അൻവർ അലിയുടെ പുതിയ നാലുകവിതകൾ കവി ചൊല്ലുന്നു 54/2024
2024 നവംബർ -ഡിസംബർ കാലത്തെ നാല്പതുദിവസങ്ങളിൽ കവി അൻവർ അലി നാല് നല്ല കവിതകൾ എഴുതി. നാം, ഖബർ /വീട്, കവികളോടായ്, ഏകാന്തതയോട് എന്നിവയാണ് ഈ കവിതകൾ. കവി തന്നെ ഈ കവിതകൾ ദില്ലി -ദാലി പോഡ്കാസ്റ്റിനുവേണ്ടി ചൊല്ലുകയാണിവിടെ. നാം ജീവിക്കുന്ന കാലത്താൽ തീക്ഷ്ണമായ നാലുകവിതകൾ. സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
Audio and video play straight from the show's own hosting. PodSubs stores and serves no media.
