
വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi
"അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ, അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ. രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു. സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു ": ഇ. പി. ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം വയസ്സിൽ അന്തരിച്ചത്. ഈ ലക്കം ദില്ലി -ദാലി പോഡ്കാസ്റ്റ് സത്രാപിയുടെ സർഗ്ഗജീവിതത്തിനുള്ള ആദരാഞ്ജലിയാണ്. കാർട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി ഒരു സംഭാഷണത്തിൽ ആ കലാകാരിയുടെ ബഹുമുഖ സംഭവനകളെക്കുറിച്ച് പറയുന്നു.വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ.പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ്. ഗോപാലകൃഷ്ണൻ
Audio and video play straight from the show's own hosting. PodSubs stores and serves no media.
