
കേരളത്തിലെ സങ്കീർണ്ണ സംഘീർണ്ണത : A conversation between P.N. Gopikrishnan and S. Gpalakrishnan 64/2023
പ്രിയ സുഹൃത്തേ, 2023 ലെ കേരളപ്പിറവി ദിനത്തിലെ ദില്ലി-ദാലി പോഡ്കാകാസ്റ്റിൽ കവിയും സാമൂഹ്യഗവേഷകനുമായ പി. എൻ. ഗോപീകൃഷ്ണണനുമായുള്ള ഒരു സംഭാഷണമാണ്. രാഷ്ട്രീയനേട്ടങ്ങൾ ഹിന്ദുത്വശക്തികൾക്ക് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ വിവിധ ഹിന്ദുസമൂഹങ്ങളിൽ, വ്യക്തികളിൽ സാംസ്കാരികമായി എങ്ങനെ ഹിന്ദുത്വയുടെ ആഖ്യാനങ്ങൾ കടന്നുകയറിയിരിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ഒരാലോചന. മലയാളിയിലെ അദൃശ്യമോദി, അദൃശ്യ. സവർകർ.. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവം എസ്. ഗോപാലകൃഷ്ണൻ നവംബർ ഒന്ന്, 2023 https://dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
