
അമീൻ സായാനി: സ്വതന്ത്രദേശീയതയുടെ ശബ്ദതരംഗം : Tribute podcast on Ameen Sayani 10/2024
അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ, സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്താ, ദ്രാവിഡ, ഉത്കല, ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം. സർദാർ പട്ടേലും നെഹ്റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത്, അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു. മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു. അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്കാസ്റ്റ് കേട്ടാലും. പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു. എസ്. ഗോപാലകൃഷ്ണൻ ദില്ലി -ദാലി 21 ഫെബ്രുവരി 2024 https://www.dillidalipodcast.com/
Audio and video play straight from the show's own hosting. PodSubs stores and serves no media.
