
ശരണ്യ കേൾക്കുവാനായി ഒരു പോഡ്കാസ്റ്റ്: അതിജീവനവും The Little Prince ഉം
ശരണ്യ കേൾക്കുവാനായി ഒരു പോഡ്കാസ്റ്റ് വഴി തെറ്റി, കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ വഴി വെട്ടാൻ പോകുന്നവരോ പല നോവുകൾ നോൽക്കേണം പല കാലം തപസ്സുചെയ്ത് പല പീഡകളേൽക്കേണം': എൻ .എൻ. കക്കാട്
Audio and video play straight from the show's own hosting. PodSubs stores and serves no media.
