
ഉച്ചാരണശീലം : നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും : ടി .ബി . വേണുഗോപാലപ്പണിക്കർ 20/2025
ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ടി .ബി. വേണുഗോപാലപ്പണിക്കർക്ക് ദില്ലി -ദാലി പോഡ്കാസ്റ്റിന്റെ ആദരാഞ്ജലി .അദ്ദേഹം എഴുതിയ 'ഉച്ചാരണശീലം: നിലവാരപ്പെടുത്തലുകളും പ്രശ്നങ്ങളും ' എന്ന ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം .ലേഖനം: അവലംബം: Sayahna Foundation
Audio and video play straight from the show's own hosting. PodSubs stores and serves no media.
