Vachanam | Spiritual talk series by Dr John D | Shalom Podcast | Shalom TV

Dr John D | Vachanam | Eps 44 | അനുഗ്രഹിക്കപ്പെടാൻ, സൂക്ഷിക്കേണ്ട വഴികൾ | Shalom Podcast
VACHANAM- SPIRITUAL TALK SERIES BY DR.JOHN D- SHALOM TV-SHALOM PODCAST Ways to Live a Blessed Life. ദൈവവചനം വായിക്കുമ്പോഴും ശ്രവിക്കുമ്പോഴും നമ്മുടെ ജീവിതത്തിനു പുതിയ ഉൾക്കാഴ്ചകൾ ലഭിക്കുന്നു....ജീവിതത്തിൽ പുതുശക്തി നൽകുന്ന ദൈവത്തിൻ്റെ വചനം.....Dr.John.D -യിലൂടെ നമുക്കു ശ്രവിക്കാം...നമ്മൾ അനുഗ്രഹിക്കപ്പെടാൻ, നാം സൂക്ഷിക്കേണ്ട വഴികളെകുറിച്ചാണ് ഇന്ന് ശാലോം പോഡ്കാസ്റ്റിലൂടെ നമ്മൾ കേൾക്കുന്നത്. വിഷയം -സൂക്ഷിക്കുക. When we read and listen to the Word of God, we gain new insights that transform our lives. God’s Word renews our strength and gives us the grace to move forward in life. Let us listen to Dr. John D. as he shares a message on Shalom Podcast. Today’s reflection focuses on the ways we must guard our lives in order to receive God’s blessings. Topic: Be Careful! Become People Who Fulfil God's Will. നമ്മുടെ മാതാപിതാക്കൾ നമ്മോടു പല കാര്യങ്ങളും സൂക്ഷിച്ചു ചെയ്യാൻ പറയുന്നത് പോലെ, നമ്മുടെ പിതാവായ ദൈവവും ഒരുപാട് കാര്യങ്ങൾ നമ്മുടെ ആത്മരക്ഷയ്ക്കുവേണ്ടി ജീവിതത്തിൽ സൂക്ഷിക്കാൻ പറയുന്നുണ്ട്. നമ്മുടെ ചില ഇഷ്ടങ്ങൾ, വഴികൾ, സംസാരം, നടപ്പ്, ഹൃദയത്തിന്റെ ചിന്തകൾ ഇവയെല്ലാം, നാം ദൈവമക്കളാണെന്നു, മറ്റുള്ളവർ തിരിച്ചറിയുന്ന ഇടങ്ങളായി മാറാറുണ്ടോ? എന്ന് ചിന്തിക്കാനും, ദൈവസ്നേഹത്തിന്റെ വഴികളിലേക്ക് തിരിച്ചു നടക്കാനും, ഈശോയെപ്പോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരായി മാറാനും, നമ്മെ പ്രചോദിപ്പിക്കുന്ന വചന ശുശ്രൂഷ, ഇപ്പോൾ ശാലോം പോഡ്കാസ്റ്റിലൂടെ കേൾക്കാം. Just as our parents advise us to be careful in many aspects of life, our Heavenly Father also guides us to be cautious about many things for the sake of our salvation. Do our choices, the paths we follow, our words, our conduct, and even the thoughts of our hearts reveal to others that we are children of God? This Word-based reflection inspires us to examine our lives, return to the path of God's love, and become people who fulfil God's will, just as Jesus did. Let us listen to this inspiring spiritual message now on Shalom Podcast.
Audio and video play straight from the show's own hosting. PodSubs stores and serves no media.

