Unaru Prabhathame | Spiritual morning reflections | Shalom Podcast

മരിക്കുമ്പോൾ കൂടെ എന്തുണ്ടാകും? | Ep 12 | Fr Jonath Capuchin | Shalom Podcast
ദൈവാനുഗ്രഹത്തോടെ ഒരു പുതിയ ദിവസം ആരംഭിക്കാൻ, ജീവിതത്തിന് പ്രത്യാശയും മനസ്സിന് സമാധാനവും നൽകുന്ന ആത്മീയ ചിന്തകൾ, ഉണരൂ പ്രഭാതമേ. ഇപ്പോൾ പോഡ്‌കാസ്റ്റായി ശ്രവിക്കാം. Begin each new day with God's blessings through Unaroo Prabhathame - a collection of inspiring spiritual reflections that bring hope to life and peace to the heart. Now available as a podcast, these uplifting messages invite you to start your day with faith, encouragement, and a renewed spirit. Presented by Fr Jonath Capuchin What Will We Take with Us When We Die? നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണ്? കേവലം ഭൗതികമായ നേട്ടങ്ങൾക്കും കരിയറിനും പിന്നാലെ പായുന്നതാണോ അതോ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നതാണോ? മരിക്കുമ്പോൾ കൂടെ എന്തുണ്ടാകും?, ഈ ലോകത്തോട് 'ഇല്ല' എന്ന് പറയാനും ദൈവത്തോട് 'അതെ' എന്ന് പറയാനുമുള്ള കരുത്ത് നമുക്കുണ്ടോ? ശാലോം പോഡ്‌കാസ്റ്റിലൂടെ ഫാദർ ജോനാഥ് കപ്പൂച്ചിൻ നൽകുന്ന പ്രഭാതവിചിന്തനം - 'ഉണരൂ പ്രഭാതമേ' (Unaru Prabhathame), ശ്രവിച്ചുകൊണ്ട്, ദൈവവചനത്തിന്റെ നിറവിൽ നമ്മുടെ ദിവസം ആരംഭിക്കാം. What is the true purpose of our lives? Is it merely to chase material achievements and career success, or should we live with Heaven as our ultimate goal? What will remain with us when we die? Do we have the strength to say 'No' to the ways of the world and 'Yes' to God? Let us begin our day immersed in the Word of God by listening to the morning reflection, 'Unaru Prabhathame' (Awaken, O Morning), presented by Fr. Jonathan Capuchin on Shalom Podcast.
Audio and video play straight from the show's own hosting. PodSubs stores and serves no media.
