Story Time with Asha Teacher - Malayalam Stories

543 - ദേവശർമ്മൻ എന്ന ഗുരു, വിഷ്ണു വേഷം കെട്ടിയ ചാലിയൻ - Malayalam Story
ഇന്ന് രണ്ട് പഞ്ചതന്ത്ര കഥകൾ കേൾക്കാം.ആദ്യത്തെ കഥ ദേവ ശർമൻ എന്ന ഗുരുവിന്റെയും ആഷാഢഭൂതി എന്ന ശിഷ്യന്റെയുമാണ്. രണ്ടാമത്തെ കഥ വിഷ്ണു വേഷം കെട്ടി രാജകുമാരിയെ വരിക്കാൻ ചെന്ന ഒരു ചാലിയന്റെ കഥയാണ്
കഥകൾ കേട്ടോളൂ
Audio and video play straight from the show's own hosting. PodSubs stores and serves no media.

