
കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും
നമ്മൾ ആളുകളുടെ വാക്കുകൾ ശ്രദ്ധിക്കും.Body language miss ചെയ്യും. Psychology പറയുന്നത് ഇതാണ് - 93% communication നടക്കുന്നത് body ലൂടെ ആണ്.വാക്കുകൾക്ക് കള്ളം പറയാം.Body never lies. ഈ episode ൽ: - Fake smile vs Real smile തിരിച്ചറിയാൻ - Feet direction നോക്കി mind വായിക്കാൻ - Eye contact ൽ confidence കണ്ടുപിടിക്കാൻ - Voice pattern ൽ truth detect ചെയ്യാൻ കൂടെ ഉള്ളവരിൽ ആരാണ് genuinely നിന്നോടൊപ്പം ഉള്ളത് - ഇനി body language നോക്കിയാൽ മതി.
Audio and video play straight from the show's own hosting. PodSubs stores and serves no media.

