Gurucharanam | Spiritual talk series by Fr Bobby Jose Capuchin | Shalom Podcast | Shalom TV

Gurucharanam | Spiritual Talk Series by Fr Bobby Jose Capuchin | EP-16 | പരാതി | Shalom Podcast
GURUCHARANAM-SPIRITUAL TALK SERIES BY FR.BOBBY JOSE CAPUCHIN ജീവിതയാത്രയില്‍ തളരാതെ നീങ്ങാന്‍, ഇടറുന്ന പാദങ്ങള്‍ക്ക് വഴികാട്ടിയായി, മനസിന് കുളിര്മയേകുന്ന പ്രകാശവചനങ്ങള്‍. ക്രിസ്തുവിന്റെ സ്നേഹം കുളിര്‍മഴ പോലെ ഹൃദയങ്ങളെ തലോടുന്ന വചനപ്രവാഹം-ഗുരുചരണം. ശാലോം പോഡ്കാസ്റ്റില്‍. അവതരണം ഫാ. ബോബി ജോസ് കപ്പൂച്ചിന്‍. To move tirelessly on the journey of life, as a guide for stumbling feet, words of light that can cool the mind. The love of Christ is a flow of words that touch the hearts like a cool rain - Gurucharanam. On the Shalom Podcast. Presentation by Fr.Bobby Jose Capuchin. ഇന്നത്തെ വിഷയം- പരാതി / Today's Topic - Complaints നിരന്തരം പരാതി പറയുന്നവർ ഇത് കേൾക്കുക, ഏതൊരു മനുഷ്യനും പുലർത്താവുന്ന ഏറ്റവും ക്വാളിറ്റി ഉള്ള ഒരു ആറ്റിറ്റ്യൂഡ് ആണ്, ഒന്നിനെയും വിധിക്കാതെ, പരാതിപ്പെടാതെ ജീവിക്കുക എന്നത്. Complaint is an insult God എന്ന് പറയാറുണ്ട്. യേശുവിനെപ്പോലെ ഒന്നിനോടും പരാതിപ്പെടാതെ, അഗാധമായ സ്നേഹവും കൃതജ്ഞതയും, പ്രകാശിപ്പിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന വചനവിചിന്തനം -ശാലോം പോഡ്കാസ്റ്റിലൂടെ, ഫാ. ബോബി ജോസ് കപ്പൂച്ചിന്‍ ഇപ്പോൾ പങ്കുവെക്കുന്നു. ഗുരുചരണം. നമുക്ക് ശ്രവിക്കാം. If you are someone who constantly complains, this reflection is for you. One of the finest qualities a person can cultivate is the ability to live without judging or complaining about anything. As the saying goes, “Complaint is an insult to God.” How can we learn to live without complaints, just like Jesus, and instead radiate deep love and gratitude in every situation? Fr. Bobby Jose Capuchin shares an inspiring reflection on this very thought through Shalom Podcast. Let us listen to Gurucharanam. GURUCHARANAM | SPIRITUAL TALK SERIES BY FR.BOBBY JOSE KATTIKADU | SHALOM PODCAST | SHALOM TV- EP-533
Audio and video play straight from the show's own hosting. PodSubs stores and serves no media.

