Athu Karthavanu | Spiritual talk series by Fr Jince Cheenkallel | Shalom Podcast

ഈശോയെ വിശ്വസിക്കേണ്ടത് എന്തിന്? | EP 11 | Fr Jince Cheenkallel | Salvation | Shalom Podcast
Athu Karthavanu is an inspiring Christian preaching series from Shalom TV, presented by Fr. Jince Cheenkallel. Rooted in the Word of God, the programme offers clear, practical, and powerful biblical teachings that illuminate the Scriptures and lead believers into a deeper relationship with Christ. Now available on the Shalom Podcast, each episode is a heartfelt proclamation of faith, designed to inspire, strengthen, and encourage listeners in their spiritual journey. Through thought-provoking reflections and pastoral wisdom, Fr. Jince invites us to embrace the Gospel, discover hope through prayer, and live authentic Christian values in our daily lives. Athu Karthavanu stands as a faithful voice proclaiming the truth of the Lord, helping listeners grow in faith, hope, and a deeper love for God. Why should one believe in Jesus? ശാലോം പോഡ്കാസ്റ്റിൽ, എന്തിനാണ് നമ്മൾ ഈശോയെ വിശ്വസിക്കുന്നത്, സ്നേഹിക്കുന്നത്? കാരണമെന്താണ്? എന്ന വിഷയത്തെക്കുറിച്ചാണ് അതു കർത്താവാണ് എന്ന ആത്മീയ ശുശ്രൂഷയിൽ, ഫാദർ ജിൻസ് ചീങ്കല്ലേൽ അച്ചൻ പഠിപ്പിക്കുന്നത്. നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ ഈശോയ്ക്ക് മാത്രമേ പറ്റുകയുള്ളു. നമുക്കൊരു രക്ഷകനെ, ഉള്ളൂ. കർത്താവായ യേശുക്രിസ്തു. അത് കൊണ്ടാണ് നാം യേശുവിനെ വിശ്വസിക്കണ്ടതും സ്നേഹിക്കേണ്ടതുമായ ഒരു കാരണം. ഈയൊരു വലിയ സത്യം നമ്മൾ മനസ്സിലാക്കേണ്ടതാണ്. നമ്മൾ പലപ്പോഴും ലോകത്തിന്റെ കയ്യടികൾക്കും പ്രശസ്തിക്കും പിന്നാലെയാണ് ഓടുന്നത്. എന്നാൽ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നത് ദൈവപുത്രനായ ഈശോയിലൂടെ മാത്രമാണ്. പാപത്തിന്റെ ആഴങ്ങളിൽ നിന്ന് നമ്മെ കൈപിടിച്ചുയർത്തുന്നതും ദൈവമക്കൾ എന്ന വലിയ പദവിയിലേക്ക് നമ്മെ എത്തിക്കുന്നതും അവിടുത്തെ രക്ഷാകരമായ സ്നേഹമാണ്. ജീവിതത്തിൽ സങ്കടങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ തളർന്നുപോകാതെ, ഈശോ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കട്ടെ. Why do we believe in and love Jesus? What is the reason behind our faith and love for Him? In the spiritual programme Athu Karthavanu on Shalom Podcast, Fr. Jins Cheenkallel reflects on this important question. Jesus alone has the power to save us from our sins. He is our only Saviour and Lord. This is the fundamental reason why we should believe in and love Him - a profound truth that we must truly understand. So often, we find ourselves seeking the applause and recognition of the world. Yet, true freedom and salvation are found only in Jesus, the Son of God. His saving love lifts us from the depths of sin and restores us to the glorious dignity of being children of God. May we find the strength to face the sorrows and challenges of life without losing heart, moving forward with unwavering faith and the conviction that Jesus is always by our side. ജീവിതത്തിലെ, ഏത് സാഹചര്യങ്ങളിലും ഈശോയെ അറിഞ്ഞ്, സ്നേഹിച്ച്, വിശ്വസിച്ചു ജീവിക്കുവാൻ, നമ്മെ സഹായിക്കുന്ന വചന ശുശ്രൂഷ -അത് കർത്താവാണ്. ശാലോം പോഡ്കാസ്റ്റിലൂടെ നമുക്കായി അവതരിപ്പിക്കുന്നത് ഫാദർ. ജിൻസ് ചീങ്കല്ലേൽ. “Athu Karthavaanu” is a talk series that helps us to know Jesus, love Him, and live with trust in Him through every circumstance of life. The programme is presented by Fr. Jince Cheenkallel on Shalom Podcast.
Audio and video play straight from the show's own hosting. PodSubs stores and serves no media.

